Sunday, October 30, 2011
Thursday, October 27, 2011
Wednesday, October 26, 2011
Stop Treating it As Just a Case for Giving More Teeth to the Police!ജില്ലയിലെ വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍
Posted by Venu K.M

ജില്ലയിലെ വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ രാഷ്ട്രീയ -സാമൂഹ്യ അടിസ്ഥാനത്തില്‍ പരിഹാരം കാണേണ്ട പ്രശ്നം ആണ് ; വെറും ക്രമ സമാധാന പാലനത്തിന്റെ പ്രശ്നമല്ല
ഇന്നത്തെ പ്രമുഖ മലയാള പത്രങ്ങളില്‍ പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് വന്ന ഒരു വാര്‍ത്ത ശ്രദ്ധേയമാണ്:
സാമുദായിക സൌഹാര്‍ദം ഇല്ലാതാക്കും വിധം അക്രമം നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രതി ചേര്‍ക്കപ്പെട്ട 11000 പേര്‍ 253 കേസ്സുകളില്‍ ശിക്ഷിക്കപ്പെടാതെ പോയി എന്ന് ഉത്തര മേഖലാ ഡി ഐ ജി വെളിപ്പെടുത്തിയെന്ന് ! പ്രോസിക്യൂഷന്‍ ഭാഗത്തുണ്ടായ പാളിച്ചകള്‍ അല്ലാ കക്ഷികള്‍ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തതോ സാക്ഷികളെ കൂറ് മാറ്റിയതോ ആണത്രേ 10000 പേര്‍ ("ക്രിമിനലുകള്‍ "?) രക്ഷപ്പെടാന്‍ ഇടയാക്കിയത് .തീരദേശ മേഖലകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന സംഘര്‍ഷങ്ങള്‍ നേരിടാന്‍ ൮൦൦ പേര്‍ അടങ്ങുന്ന പ്രത്യേക സേനയെ നിയോഗിക്കും എന്നും ഡി ഐ ജി പ്രഖ്യാപിക്കുന്നു. ഇത്തരം ആക്രമണങ്ങളില്‍ നൂറു മുതല്‍ ആയിരം വരെയുള്ള ജനക്കൂട്ടം ആണ് പങ്കാളികള്‍ ആവുന്നത് ;ഇതും പോലിസ്സിനു തലവേദനയാകുന്നു..പെട്ടെന്നുള്ള സംഘം ചേരലും നിസ്സാര പ്രശ്നങ്ങള്‍ അഭ്യൂഹങ്ങളിലൂടെ പെരുപ്പിച്ചു പ്രശ്നം സങ്കീര്‍ണ്ണം ആക്കുന്നതും ഇവിടെ പതിവാണ്. ആക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് അടിക്കടി അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെടാന്‍ ഇവര്‍ക്ക് പ്രചോദനം ആകുന്നു.
കാഞ്ഞാങ്ങാട്ടെ സംഘര്‍ഷവുമായി ബന്ധപ്പെട്ടു ഇതിനകം 136 കേസ് രെജിസ്ടര്‍ ചെയ്തു 65 പേര്‍ അറസ്റ്റില്‍ ആയി.. ..ജില്ലയില്‍
നിലവില്‍ ഉള്ള രണ്ടു പോലീസ് സബ് ഡിവിഷനുകള്‍ വിഭജിച്ചു മൂന്നാമാതോരെണ്ണം കൂടി രൂപീകരിക്കാന്‍ നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്
. പ്രത്യേക സെനയ്ക്കാവശ്യമായ സ്ഥലവും അനുബന്ധ സൌകര്യങ്ങളും ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചതായി ഡി ഐ ജി യോടൊപ്പം ഉണ്ടായിരുന്ന കലക്ടര്‍
പറഞ്ഞു എസ പി , എ എസ പി , സബ് കലക്ടര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു .
[മുകളില്‍ കൊടുത്ത വാര്‍ത്ത ഞാന്‍ ഉദ്ധരിച്ചത് 'മാധ്യമ സിണ്ടിക്കെട്ടില്‍' ഉള്‍പ്പെട്ട പത്രങ്ങളില്‍ നിന്നല്ല ;ദേശാഭിമാനിയില്‍ നിന്നാണ്. പക്ഷെ, ഒരു കാര്യം ഇതില്‍ നിന്ന് വ്യക്തമാകുന്നു. സാമുദായിക വിഭാഗീയത വെറും ക്രമ സമാധാന പ്രശ്നം ആയി ഇരു മുന്നണികളും കാണുന്നു .സാങ്കല്‍പ്പിക 'സംഘര്‍ഷ മേഖലകള്‍' സൃഷ്ട്ടിച്ചു പോലിസ് സാന്നിധ്യം വര്‍ധിപ്പിക്കല്‍ ആണ് വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ക്ക് പരിഹാരം എന്നാണു കേരള ജനതയുടെ നാലില്‍ ഒന്ന് വരുന്ന മുസ്ലിം (ന്യൂന പക്ഷ) സമുദായത്തിന് നിര്‍ണ്ണായക പ്രാതിനിധ്യം ഉള്ള യൂ ഡി എഫ് ഉം മതേതരത്വത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന എല്‍ ഡി എഫ് ഉം ഒരു പോലെ ചിന്തിക്കുന്നത്!

Sunday, October 23, 2011
Thursday, October 20, 2011
Tuesday, October 18, 2011
തിന്മ,അഴിമതി,മോറലിസം, അണ്ണാ ഹസാരെ ..
Posted by Venu K.M
"തിന്മ, അഴിമതി എന്നീ വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍ രണ്ടു വട്ടം ആലോചിക്കാന്‍ ഹസാരെ തയ്യാറാവുന്നില്ല. ആവര്‍ത്തിച്ചു അവ ഉച്ചരിക്കുമ്പോള്‍ ചിന്തിക്കുന്ന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം തടസ്സപ്പെടുത്തുകയാണ്"

"..അഴിമതിയെ മനസ്സിലാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും തടഞ്ഞുകൊണ്ട് അതിനെ മറ്റുള്ളവര്‍ ചെയ്യുന്ന ദുഷ് പ്രവൃത്തിയായി ബാഹ്യവല്‍ക്കരിക്കുന്നു.മറ്റുള് ളവര്‍ എന്നത് കൊണ്ട് ഉദേശിക്കുന്നത് തന്നോട് യോജിപ്പില്ലാത്തവരോ താന്‍ സംഘടിപ്പിക്കുന്ന റാലികളില്‍ വരാത്തവരോ ആണ്. അദ്ദേഹത്തിന്റെ വായാടിത്തങ്ങള്‍ ജനമനസ്സുകളെ വിഷകലുഷം ആക്കുന്നു. പരസ്പരം വിശ്വാസത്തോടെയും സ്ഥാപനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് കൊണ്ടും വിയജിക്കാനും സംവാദങ്ങള്‍ നടത്താനും ഉള്ള നമ്മുടെ സ്വാതന്ത്ര്യത്തെ റദ്ദു ചെയ്യാന്‍ ശ്രമിക്കുന്നു. തന്റെ ദൌത്യം നടപ്പാക്കുമ്പോള്‍ സംഭവിക്കാവുന്ന അനുബന്ധ ആഘാതങ്ങള്‍ (collateral damage ) കണക്കിലെടുക്കാത്ത ഒരു അഹിംസാ തീവ്രവാദിയാണ് അദ്ദേഹം"
പ്രൊഫസര്‍ ജ്യോതിര്‍മ്മയ ശര്‍മ്മ , ഹൈദരാബാദ് യൂണിവേര്സിടി.
Anna is the icon of banal Hindutva എന്ന Mail Today ലേഖനം
Labels:
Anna Hazare,
Anti Corruption,
moralism,
അന്ന ഹസാരെ,
അഴിമതി
Subscribe to:
Posts (Atom)
Search This Blog
Labels
- Caste And Communalism (10)
- politics (9)
- identity and politics (8)
- gender and sexuality (5)
- peace (5)
- war (5)
- jingoism (4)
- Development And Human Rights (3)
- Health And Medicine (3)
- Media (3)
- Terrorism (3)
- bigotry (3)
- communalism (3)
- culture (3)
- fascism (3)
- fundamentalism and bigotry (3)
- gender (3)
- gender and caste (3)
- globalization (3)
- identities (3)
- Ambedkar (2)
- Islamophobia (2)
- Moralistic terror combined with caste tyrany (2)
- Yuktivaadam (2)
- communalism and bigotry (2)
- development (2)
- film review (2)
- imperialism (2)
- literature (2)
- marxism (2)
- secularism (2)
- violence (2)
- women's rights (2)
- A Posting In Greenyouth By Anil Tharayath (1)
- Anand Patwardhan (1)
- Anna Hazare (1)
- Anti Corruption (1)
- Article by Varsha Kale (1)
- Black (1)
- C V Balakrishnan (1)
- Documentary (1)
- Hon Kong Film Festival 2012 (1)
- Marxism and Art (1)
- Moralistic terror combined with caste tyranny (1)
- NGOs (1)
- Pankaj Chthurvedi (1)
- TP Chandrashekharan (1)
- US NATO (1)
- ayodhya (1)
- babari masjid (1)
- bigotry and fanaticism (1)
- birth control (1)
- book reviews (1)
- capitalism (1)
- cinema (1)
- corruption (1)
- democracy (1)
- environment (1)
- etc. (1)
- family (1)
- fiction (1)
- film (1)
- hman rights (1)
- human rights (1)
- ideology (1)
- judge (1)
- kerala (1)
- left (1)
- love jihad (1)
- malayalam (1)
- moral policing (1)
- moralism (1)
- new generation (1)
- philosophy (1)
- poem (1)
- politics and religion (1)
- population (1)
- pro choice (1)
- rationalism (1)
- religion (1)
- slavoj zizek (1)
- socialism (1)
- students (1)
- terror (1)
- youth (1)
- zionism (1)
- അന്ന ഹസാരെ (1)
- അഴിമതി (1)
- 08
- 08
- 08