Posted by Venu K.M
"തിന്മ, അഴിമതി എന്നീ വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍ രണ്ടു വട്ടം ആലോചിക്കാന്‍ ഹസാരെ തയ്യാറാവുന്നില്ല. ആവര്‍ത്തിച്ചു അവ ഉച്ചരിക്കുമ്പോള്‍ ചിന്തിക്കുന്ന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം തടസ്സപ്പെടുത്തുകയാണ്"

"..അഴിമതിയെ മനസ്സിലാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും തടഞ്ഞുകൊണ്ട് അതിനെ മറ്റുള്ളവര്‍ ചെയ്യുന്ന ദുഷ് പ്രവൃത്തിയായി ബാഹ്യവല്‍ക്കരിക്കുന്നു.മറ്റുള്ളവര്‍ എന്നത് കൊണ്ട് ഉദേശിക്കുന്നത് തന്നോട് യോജിപ്പില്ലാത്തവരോ താന്‍ സംഘടിപ്പിക്കുന്ന റാലികളില്‍ വരാത്തവരോ ആണ്. അദ്ദേഹത്തിന്റെ വായാടിത്തങ്ങള്‍ ജനമനസ്സുകളെ വിഷകലുഷം ആക്കുന്നു. പരസ്പരം വിശ്വാസത്തോടെയും സ്ഥാപനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് കൊണ്ടും വിയജിക്കാനും സംവാദങ്ങള്‍ നടത്താനും ഉള്ള നമ്മുടെ സ്വാതന്ത്ര്യത്തെ റദ്ദു ചെയ്യാന്‍ ശ്രമിക്കുന്നു. തന്റെ ദൌത്യം നടപ്പാക്കുമ്പോള്‍ സംഭവിക്കാവുന്ന അനുബന്ധ ആഘാതങ്ങള്‍ (collateral damage ) കണക്കിലെടുക്കാത്ത ഒരു അഹിംസാ തീവ്രവാദിയാണ് അദ്ദേഹം"
പ്രൊഫസര്‍ ജ്യോതിര്‍മ്മയ ശര്‍മ്മ , ഹൈദരാബാദ് യൂണിവേര്സിടി.
Anna is the icon of banal Hindutva എന്ന Mail Today ലേഖനം
പ്രൊഫസര്‍ ജ്യോതിര്‍മ്മയ ശര്‍മ്മ , ഹൈദരാബാദ് യൂണിവേര്സിടി.
Anna is the icon of banal Hindutva എന്ന Mail Today ലേഖനം
No comments:
Post a Comment