Popular Posts

Powered By Blogger

Indiae

Indiae: India's search engine

Saturday, March 2, 2019

'मैं एंटी- मोदी नहीं हूं, मैं बस उनसे सवाल पूछता हूं' #TheWireDialogues



Posted by
Venu K.M

എൻ ഡി ടി വി യിലെ പ്രശസ്ത ആങ്കറും , ഇന്ന് രാജ്യത്തിലെ ഏറ്റവും ശ്രദ്ധേയരായ മാധ്യമപ്രവർത്തകരിൽ ഒരാളും ആയ രവീഷ് കുമാർ പറയുന്നു:
# എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നിങ്ങൾ ഒരു രണ്ടര മാസം ഇന്ത്യയിലെ ടെലിവിഷൻ ചാനലുകളിൽ ഏത് ഭാഷയിലായാലും വാർത്തകളും വിശകലനങ്ങളും കാണുന്നത് നിർത്താമോ ? (മൊബൈലിൽ ആയാലും ,മറ്റേത് വിധേനയായാലും !) എങ്കിൽ പൂർണ്ണമായ ജീര്ണതയിലേക്കും അധപ്പതനത്തിലേക്കും കൂപ്പുകുത്തു ന്നതിൽനിന്ന് ഒരു പക്ഷെ നമ്മുടെ ജനാധിപത്യത്തെ നമുക്ക് രക്ഷിക്കാൻ കഴിയും !!
ഞാൻ ഇപ്പറയുന്നത് കാര്യമായിട്ടാണ് , തമാശയ്ക്കല്ല !! #
# സൈന്യത്തിൽ നിന്ന് വിരമിച്ച തികഞ്ഞ മാന്യന്മാരായ സീനിയർ ഉദ്യോഗസ്ഥന്മാരെ സ്റ്റുഡിയോകളിൽ വിളിച്ചിരുത്തി ആങ്കർമാർ "നസീറുദ്ദീൻ ഷാ, ------, -----, മുതലായവരുടെ രാജ്യദ്രോഹപ്രവൃത്തികളെക്കുറിച്ച് എന്താണ് അഭിപ്രായ"മെന്ന് ചോദിക്കുന്നത് കേട്ട് അന്തം വിടുന്ന മുൻ സേനാ ഓഫീസർമാരോട് എനിക്ക് പറയാനുള്ളത് ദയവുചെയ്ത് നിങ്ങൾ അവരുടെ വിദ്വേഷ പ്രചാരണത്തിന് മൂകസാക്ഷികളായി ഇനിമുതൽ ഇരുന്നു കൊടുക്കരുത് എന്നാണ് #
- രവീഷ് കുമാർ .

Search This Blog

Labels

  • 08
  • 08
  • 08

Blog Archive