Popular Posts

Powered By Blogger

Indiae

Indiae: India's search engine

Sunday, September 26, 2010

"Manufacturing Dissent": the Anti-globalization Movement is Funded by the Corporate Elites The People's Movement has been Hijacked ( Michel Chossudovsky)

Posted by Venu K.M
മൈക്കല്‍ ചോസ്യുടൊവ്സ്കിയുടെ അഭിപ്രായത്തില്‍, കോര്‍പ്പറേറ്റ് സ്ഥാപങ്ങള്‍  ധനസഹായം നല്‍കി പടച്ചുണ്ടാക്കുന്ന 'സിവില്‍ സൊസൈറ്റി' പ്രസ്ഥാനങ്ങള്‍ക്ക്‌ നിയോ ലിബറല്‍ സാമ്പത്തിക ക്രമത്തെ താങ്ങിനിര്‍ത്താന്‍  ഭീകരമായ യുദ്ധങ്ങള്‍ പോലും നടത്തുന്ന ആഗോള മുതലാളിത്ത വ്യവസ്ഥയോട് ആത്യന്തികം ആയി ഏറ്റുമുട്ടാന്‍ കഴിയില്ല.. വ്യവസ്ഥയോട്  ഉള്ള മൌലികം  ആയ വിയോജിപ്പുകളെയും,  കാതലായ  ബഹുജന പ്രക്ഷോഭങ്ങളെയും  തടയാന്‍ ഏറ്റവും എളുപ്പ മാര്‍ഗം എന്ന  നിലക്ക് ആണ് 'എതിര്‍പ്പുകള്‍ നിര്‍മ്മിക്കല്‍'
( Manufacturing Dissent ) ഒരു തന്ത്രം ആയി കോര്‍പ്പറേറ്റ്കള്‍ അവലംബിച്ച്ചത്.  പ്രത്യേക ഗ്രാമങ്ങളെയോ പ്രടെശങ്ങളെയോ 'പ്രശ്നങ്ങളെയോ' പ്രവര്‍ത്തന  മേഖലയാക്കുന്ന , എന്നാല്‍   പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിലോ അവയുടെ പരിഹാരത്തിലോ  രാഷ്ട്രീയത്തിന് ഒരു പങ്കും ഇല്ലെന്നു വരുത്തുന്ന എന്‍ ജീ ഓ ശൈലി  issue -based  ആക്ടിവിസം എന്ന ഓമനപ്പേരില്‍ ആണ് അറിയപ്പെടുന്നത്. ഉദാഹരണത്തിന്,  കോത്താഴം എന്ന ഗ്രാമത്തില്‍  എക്സ് എന്ന സ്ത്രീക്കെതിരെ വൈ , ഇസെഡ് എന്നീ പുരുഷന്‍മാര്‍  നടത്തിയ ആക്രമണത്തെ അപലപിക്കുന്ന
വാഹനജാഥയ്ക്കിടയില്‍  ഗ്രാമത്തിലെ  എല്ലാ പുരുഷന്മാര്‍ക്കും എതിരെ എല്ലാ സ്ത്രീകളും രംഗത്തുവരാന്‍ ആഹ്വാനം  ഉണ്ടായെന്നുവരും. പക്ഷെ, കുടുംബം, ലൈംഗികത, ആണ്കൊയ്മ, മുതലാളിത്ത  വ്യവസ്ഥ തുടങ്ങിയ സ്ഥാപനങ്ങളുടെ രാഷ്ട്രീയം  തുറന്നുകാട്ടുന്നതും മറ്റുള്ളവരുമായി ചര്‍ച്ച  ചെയ്യുന്നതും പോലെയുള്ള കൂടുതല്‍ ഉയര്‍ന്ന  നിലവാരത്തില്‍ ഉള്ള പങ്കാളിത്തം ആരെങ്കിലും ആഗ്രഹിച്ചാല്‍   പെട്ടെന്നുതന്നെ അത്  തടയാന്‍ 'issue -based activism ' ഔല്‍സുക്യം കാട്ടും. പ്രശ്നം  കൂടുതല്‍ ആഴത്തില്‍ കൈകാര്യം  ചെയ്യുന്നത് ജങ്ങള്‍ക്ക് മനസ്സിലാവില്ല എന്നതാവും പറയുന്ന ന്യായമെങ്കിലും,   ഒരു പരിധിക്കപ്പുറം  പ്രശ്നത്തെ രാഷ്ട്രീയവല്‍ക്കരിച്ച്ചാല്‍ ഫണ്ട് മുടങ്ങിപ്പോകും എന്നതാണ് അവരുടെ പ്രശ്നം. വാസ്തവത്തില്‍,  ഇത്തരം പല 'activist 'കളെക്കാളും രാഷ്ട്രീയ ബോധം  ഉള്ളവര്‍  ആണ് അവര്‍  'ബോധവല്‍ക്കരിക്കാന്‍' ശ്രമിക്കുന്ന ജനം!

While the "Globalizers" may adopt a few progressive phrases to demonstrate they have good intentions, their fundamental goals are not challenged. And what this "civil society mingling" does is to reinforce the clutch of the corporate establishment while weakening and dividing the protest movement. An understanding of this process of co-optation is important, because tens of thousands of the most principled young people in Seattle, Prague and Quebec City [1999-2001] are involved in the anti-globalization protests because they reject the notion that money is everything, because they reject the impoverishment of millions and the destruction of fragile Earth so that a few may get richer.
This rank and file and some of their leaders as well, are to be applauded. But we need to go further. We need to challenge the right of the "Globalizers" to rule. This requires that we rethink the strategy of protest. Can we move to a higher plane, by launching mass movements in our respective countries, movements that bring the message of what globalization is doing, to ordinary people? For they are the force that must be mobilized to challenge those who plunder the Globe."
(Michel Chossudovsky,  The Quebec Wall, April  2001)


"...Piecemeal Activism

The objective of the corporate elites has been to fragment the people's movement into a vast "do it yourself" mosaic. War and globalization are no longer in the forefront of civil society activism. Activism tends to be piecemeal. There is no integrated anti-globalization anti-war movement. The economic crisis is not seen as having a relationship to the US led war.
Dissent has been compartmentalized. Separate "issue oriented" protest movements (e.g. environment, anti-globalization, peace, women's rights, climate change) are encouraged and generously funded as opposed to a cohesive mass movement. This mosaic was already prevalent in the counter G7 summits and People's Summits of the 1990s.."
"..This apparent disorganized structure is deliberate. While favoring debate on a number of individual topics, the WSF framework is not conducive to the articulation of a cohesive common platform and plan of action directed global capitalism. Moreover, the US led war in the Middle East and Central Asia, which broke out a few months after the inaugural WSF venue in Porto Alegre in January 2001, has not been a central issue in forum discussions.
What prevails is a vast and intricate network of organizations. The recipient grassroots organizations in developing countries are invariably unaware that their partner NGOs in the United States or the European Union, which are providing them with financial support, are themselves funded by major foundations. The money trickles down, setting constraints on grassroots actions. Many of these NGO leaders are committed and well meaning individuals acting within a framework which sets the boundaries of dissent..".

Global capitalism finances anti-capitalism: an absurd and contradictory relationship.


"Another World is Possible", but it cannot be meaningfully achieved under the present arrangement.
A shake-up of the World Social Forum, of its organizational structure, its funding arrangements and leadership is required.   
There can be no meaningful mass movement when dissent is generously funded by those same corporate interests which are the target of the protest movement. In the words of McGeorge Bundy, president of the Ford Foundation (1966-1979),"Everything the [Ford] Foundation did could be regarded as 'making the World safe for capitalism'".

No comments:

Post a Comment

Search This Blog

Labels

  • 08
  • 08
  • 08

Blog Archive