Popular Posts

Powered By Blogger

Indiae

Indiae: India's search engine

Monday, August 30, 2010

ഇസ്ലാമോഫോബിയയെ ചെറുക്കേണ്ടത് സോഷ്യലിസ്റ്റ്‌ ഇടതുപക്ഷത്തിന്റെ ചരിത്രപരമായ ദൌത്യം

Posted by Venu K.M

[ടൈം മാസിക ഏതാനും ആഴ്ച്ചകള്‍ക്കുമുന്പു അഫ്ഘാനിസ്ഥാനില്‍ താലിബാന്‍ സ്ത്രീകള്‍ക്കുനെരെ നടത്തുന്ന നിഷ്ടുരമായ ആക്രമനങ്ങലെക്കുരിച്ച്ചു
ഒരു 'സചിത്ര' ലേഖനം പ്രസിധ്ധീകരിച്ച്ചിരുന്നു; എന്നാല്‍, അത് യു എസ് അധിനിവേശത്തിന് അഫ്ഘാനിസ്ഥാനില്‍ സ്ത്രീകളെ സഹായിക്കാനുള്ള
മഹത്തായ ഒരു ദൌത്യം ഉണ്ടെന്നു വരുത്താനുള്ള പാശ്ചാത്യ മാധ്യമങ്ങളുടെ പ്രചാരവേലയുടെ ഭാഗം ആയിരുന്നുവെന്നു തുറന്നുകാട്ടപ്പെട്ടു. ആ പടങ്ങള്‍
കേരളത്തിലെ പ്രമുഖനായ   ഒരു യുക്തിവാദി തന്റെ മലയാള ബ്ലോഗില്‍  വലിയ പ്രാധാന്യത്തോടെ കൊടുക്കുകയും, ലോകത്ത് സമാധാനത്തിനു ഏറ്റവും വലിയ ഭീഷണി
മതങ്ങള്‍, വിശേഷിച്ചു ഇസ്ലാം ആണെന്ന്  അദ്ദേഹം വാദിക്കുകയും ചെയ്തിരുന്നു.
താഴെ ചേര്‍ത്ത ലേഖനം മേല്‍പ്പറഞ്ഞ പശ്ചാത്തലത്തില്‍ പഠനാര്‍ഹമായ  ഒന്നാണ് എന്ന് തോന്നുന്നു; സാമ്രാജ്യത്വ യുധ്ധങ്ങള്‍ക്ക്  ന്യായീകരണം തേടുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്കിടയില്‍ ഇസ്ലാമോഫോബിയ പരത്തുന്നതിനെ ഇടതുപക്ഷം എന്തുകൊണ്ട് ചെറുക്കണം
എന്ന് വിശദീകരിക്കാനുള്ള ഒരു ശ്രമം ആണ് ഈ ലേഖനം-   കെ.എം ]


The challenge to Islamophobia:
Deepa Kumar analyzes the campaign of hate being whipped up by the right wing--and the developing challenge to it among those willing to take a stand.
http://socialistworker.org/2010/08/30/challenge-to-islamophobia

"The mainstream media have taken the unprecedented step of presenting pro-Muslim forces in a favorable light and of actually covering protests against Islamophobia, as our recent experience has shown us. Even if this step is contradictory--the previous issue of Time featured an Afghan woman whose nose has been cut off with the title "What happens if we leave Afghanistan," thereby recycling the old "white man's burden" argument)--it is nevertheless an opportunity to intervene in this debate. Activists on the left are being sought out by the media. We need to take advantage of this opening to deepen the public debate about Islamophobia.

We also need to expose and shame the politicians who use the tragedy of 9/11 to advance an agenda of war and scapegoating, and challenge them to public debates. In the lead-up to the November election, Republican politicians are likely to continue to whip up anti-Muslim hysteria to bolster their political campaigns. Rick Lazio recently ran a hate-filled ad about the Cordoba House and Imam Rauf.

The debate is not over, and in the coming months, the left will face many challenges. The Islamophobic bus ads seen in various cities across the country have now come to New York City, paid for by the group Stop Islamization of America. And around the country, the far right will no doubt continue its hate- and fear-mongering attacks on Muslims and on Islam.

The left can take confidence in the fact that there are important examples of people--from well-known liberal figures to ordinary people who want to challenge the lies and bigotry of the right--standing up against Islamophobia. These examples could crumble and retreat unless we continue to organize, agitate and educate"

1 comment:

  1. http://www.rawa.org/temp/runews/2010/08/29/is-time-s-aisha-story-fake.html

    ReplyDelete

Search This Blog

Labels

  • 08
  • 08
  • 08

Blog Archive