Popular Posts

Powered By Blogger

Indiae

Indiae: India's search engine

Thursday, August 13, 2009

പന്നിപ്പനി.. പനിപ്പേടി..

പന്നിപ്പനി...പന്നിപ്പനി.. പനിപ്പേടി..


അടുത്തദിവസങ്ങളില്‍ ഇതുമാത്രമേ ചാനലുകളിലും
വര്‍ത്തമാനപത്രങ്ങളിലും ഉള്ളു.
പനിവരുന്നതിന്റെ കണക്ക്, പനികൊണ്ട്‌ മരണപ്പെട്ടവരുടെ കണക്ക് ഇവയെല്ലാം
നിരത്തുംപോഴും അതൊക്കെ ഇത്ര ബഹളം വെക്കാന്മാത്രം അസ്വാഭാവികവും വലുതും
ആണോ എന്ന് നമ്മള്‍ ചോദിക്കുന്നില്ല. ഇന്ത്യയില്‍ മൊത്തം എഴ്ഹുനുറു പേര്ക്ക് പനിവന്നു എന്നോ
പത്താളുകള്‍ മരിച്ചുവെന്നോ പറയുമ്പോള്‍ അതിനാണോ ഇത്രയും ഒച്ചവെക്കുന്നത്‌ എന്ന് തിരിച്ചു
ചോദിക്കാന്‍ തോന്നുന്നതിനുപകരം നമ്മള്‍ പേടിച്ചുവിര്രക്കുകയാണ്.
ഫ്ലുവിനെയല്ല നമ്മള്‍ പേടിക്കുന്നത്. പുതിയ പേരിലുള്ള ഭീകരനെയാണ്. സ്കൂളുകള്‍ അടച്ചുപുട്ടാനും
ആശുപത്രികള്‍ ജാഗ്രത പാലിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെങ്കില്‍ അവന്‍ പുലി തന്നെ!
ബഹുരാഷ്ട്രമരുന്നു കുത്തകകള്‍ വല്ലതും ഒപ്പിച്ചിരിക്കുകയാണോ എന്ന് സംശയിക്കുന്നത്
ഇപ്പോള്‍ പണ്ടെത്തെപ്പോലെ സ്വാഭാവികമല്ല; മാത്രമല്ല, അത് ഇടതുസര്‍ക്കാരിനും ഭരകക്ഷികള്‍ക്കുമെതിരെയുള്ള തീവ്രവാദികളുടെ യോ ദെശദ്രൊഹിസമ്ഘന്ഗലുദെയൊ ഗൂടാലോചാനയായി കരുതപ്പെടാനും എളുപ്പം; സര്‍വോപരി, അങ്ങനെയൊക്കെ പറയുന്നതും
ചോദ്യങ്ങള്‍ ചോദിക്കുന്നതും ഇപ്പോള്‍ ഫാഷന്‍ അല്ല!



Venugopalan K M
View profile
More options Aug 13, 2:36 pm
From: Venugopalan K M
Date: Thu, 13 Aug 2009 15:06:41 +0530
Local: Thurs, Aug 13 2009 2:36 pm
Subject: Media and the Brokers of Public Health Collude in Swine Hype?
Reply | Reply to author | Forward | Print | Individual message | Show original | Remove | Report this message | Find messages by this author
Please Watch series of videos in youtube about how Americans were
duped by same people, in the name same Swine Flu years ago and how
the vaccine/drug business flourished using media hypes. It tells also
about several hundreds of compensation cases filed in America
following deaths resulting from a vaccines administered supposedely
to prevent swine flu:

http://www.youtube.com/watch?v=7s_AOoY6BOA&feature=fvw

1 comment:

Search This Blog

Labels

  • 08
  • 08
  • 08

Blog Archive