Popular Posts

Powered By Blogger

Indiae

Indiae: India's search engine

Monday, September 6, 2010

Digg - Is Time’s Aisha Story Fake? « RAWA News

Digg - Is Time’s Aisha Story Fake? « RAWA News

Posted by Venu K.M

വിക്കി ലീക്ക് ഫയലുകള്‍ വെളിപ്പെടുത്തുന്ന ഭീതിദമായ സത്യങ്ങള്‍ Terrifying Stories in the Wikileaks Files About Evidence of US Plans Linked to Taking War Across the Globe , Meddling with the Internal Affairs of Sovereign Powers



5 Jaw-Dropping Stories in Wikileaks' Archives Begging for National Attention | | AlterNet

Posted by Venu K.M

"To forestall the possibility that NATO nations will respond to public will, the CIA report suggests focused propaganda campaigns, dubbed an “iterative strategic communication program.” For France, it suggests tailored messages focused on civilians and refugees that will “leverage French (and other European) guilt” to the advantage of the U.S. For Germans, increasing positive press about the military situation combined with scare tactics highlighting the possibility that defeat in Afghanistan might “heighten Germany’s exposure to terrorism, opium, and refugees” were offered as viable strategies. The CIA team also indicated that Afghan women could be deployed, as part of a concerted strategy, to manipulate public opinion in support of the war effort."

 വിക്കി ലീക്ക് എന്ന പേരില്‍ ഇതിനകം ലോകപ്രശസ്തര്‍ ആയ സൈബര്‍ ആക്ടിവിസ്റ്റ് കളുടെ ഒരു ചെറിയ സംഘം ചോര്‍ത്തി ലോകത്തിന്റെ മുമ്പില്‍ ഇട്ടുകൊടുത്ത പതിനായിരക്കണക്കിനു രഹസ്യ രേഖകളില്‍ ഒന്ന് , ൨൦൦൪ നുശേഷം  ഇന്ത്യ  അനുവര്ത്തിച്ച്ചുപോന്നിട്ടുള്ള സൈനിക  നയത്തിന്റെ സാമാന്യം വിശദം ആയ ഒരു  രൂപരേഖ  ആണ്; യു എന്‍  ആഭിമുഖ്യത്തില്‍  ഉള്ള സമാധാന സംരക്ഷണ സേനകളില്‍ ഇന്ത്യയടെ അഭിമാനാവാഹം ആയ പങ്കാളിത്തത്തെക്കുരിച്ച്ചും മറ്റും അതില്‍ പ്രത്യേകം പരാമര്‍ശങ്ങള്‍ ഉണ്ട്.
 
"..Another example of the type of foreign government information available through Wikileaks is the Indian Army’s doctrine from 2004, which demonstrates that stilted language and statements of the obvious are not limited to U.S. military manuals. Consider this gem:
Offensive operations are a decisive form of winning a war. Their purpose is to attain the desired end state and achieve decisive victory. Offensive operations seek to seize the initiative from the enemy, retain it and exploit the dividends accruing from such actions. These operations end when the force either achieves the desired end state or reaches its culmination point.."

Saturday, September 4, 2010

http://allthingsliberal.files.wordpress.com/2010/08/dog.jpg

http://allthingsliberal.files.wordpress.com/2010/08/dog.jpg

Posted by Venu K.M

Nation of Cowards: THE POWER OF NAMING: GLENN BECK AND HIS “RALLY”

Nation of Cowards: THE POWER OF NAMING: GLENN BECK AND HIS “RALLY”

Posted by Venu K.M

Robert Jensen interviewed by Alex Doherty

Robert Jensen interviewed by Alex Doherty

Posted by Venu K.M

PA Editors Blog: God is a metaphor

PA Editors Blog: God is a metaphor

Posted by Venu K.M

ഇറാക്കില്‍ നടന്ന ജനസംഹാരം മാധ്യമങ്ങള്‍ ലഘൂകരിച്ചു കാണുന്നുവോ?

Posted by Venu K.M

ഇറാക്കില്‍ അമേരിക്ക എന്ത് നേടി  എന്ന് ചോദിക്കുന്നവര്‍ സാമ്രാജ്യത്വ
യുദ്ധം ഇറാക്കി ജനതയ്ക്കും അമേരിക്കയിലെ സാധാരണക്കാര്‍ക്കും എത്ര  നഷ്ടം
വരുത്ത്തിവച്ച്ചു എന്ന് ചോദിച്ചിരുന്നുവെങ്കില്‍!

ഇന്നത്തെ  ദേശാഭിമാനി പത്രത്തിൽ വന്ന  എഡിറ്റോറിയല്‍ കാണുക.
'ഇറാക്‌ യുധ്ധം കൊണ്ട്   അമേരിക്ക എന്തു  നേടി?' എന്നാണു ശീർഷകം.
 അമേരിക്കയുടെ ഏകധ്രുവ ലോകാധിപത്യത്തിനുള്ള നീക്കങ്ങളെ ശക്തിയായ ഭാഷയിൽ
അപലപിക്കുകയും തുറന്നുകാട്ടാൻ ശ്രമിക്കുകയും ചെയ്യുന്ന പത്രം ഇറാക്കി ജനതയ്ക്കു
ഉണ്ടായ നഷ്ടങ്ങൾ വിവരിക്കുമ്പൊൾ  ചെറുതല്ലാത്ത തെറ്റുകള്‍ വരുത്തുകയാണൊ? ഉദാഹരണത്തിനു 2003 നും 2007 നും ഇടയിൽ,  കുറഞ്ഞത്‌  5 ലക്ഷത്തിനും  10 ലക്ഷത്തിനും   ‌ ഇടയ്ക്കു കുഞ്ഞുങ്ങള്‍  അടക്കം ഉള്ള ഇറാക്കി സിവിലിയന്മാർ അധിനിവേശത്തെ തുടര്‍ന്നും  അവശ്യ ഔഷധങ്ങൾ അടക്കം ഉള്ള വസ്തുക്കള്‍ കിട്ടാതാക്കിയ സാമ്പത്തിക  
ഉപരോധത്തെ  തുടര്‍ന്നും കൊല്ലപ്പെട്ടതായി  ബ്രിട്ടനിലെ ലോകപ്രശസ്ത മെഡിക്കല്‍ ജേര്‍ണല്‍ ആയ ലാന്‍സെറ്റ് റിപ്പൊർട്ടു ചെയ്തിരുന്നു. എന്നിട്ടും  ദേശാഭിമാനി യുടെ
കണക്കിൽ, ഇറാക്കിലെ ആൾനാശം വെറും ഒരു ലക്ഷം! ഒരു ലക്ഷം നിരപരാധികൾ
കശാപ്പുചെയ്യപ്പെടുക എന്നതു  തീര്‍ച്ചയായും ചെറിയ സംഭവം അല്ല.  പക്ഷെ, വസ്തുതകൾ


 അവതരിപ്പിക്കുമ്പോള്‍ മുഖ്യധാരാ മാധ്യമങ്ങൾ പാലിക്കുന്ന അനവധാനതയും,  മൂന്നാം ലോകജനതയുടെ ജീവൻ  താരതമ്യേന വില കുറഞ്ഞതാക്കുന്ന ഒരു രീതിയും ഒട്ടും ആശാസ്യം അല്ല. അറിഞ്ഞും അറിയാതെയും എല്ലാ മുഖ്യധാരാ പത്രങ്ങളും ഈ രീതി പിന്തുടരുന്നു എന്നത്  ഖേദകരം ആണ്; മാത്രമല്ല, സാമ്രാജ്യത്ത്വ യുധ്ധങ്ങളുമായി  ബന്ധപ്പെട്ടു ലോകജനത ഇന്ന് അനുഭവിക്കുന്ന പ്രശ്നങ്ങളെ അത് ഒട്ടൊക്കെ അരാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്യുന്നു.
ഇറാക്കി സിവിലിയന്മാരുടെ ജീവാപായങ്ങള്‍ വംശഹത്യയുടെ മാനങ്ങള്‍  ഉള്‍ക്കൊള്ളുന്നു  എന്നതാണ് സത്യം.

അതുകൊണ്ട് അധിനിവേശ അമേരിക്കന്‍  സൈന്യത്തിന്റെ പക്ഷത്തുണ്ടായ ജീവാപായങ്ങള്‍ കണക്കിലെടുക്കെന്ടെന്നല്ല.  അമേരിക്കൻ പക്ഷത്തുള്ള അധിനിവെശ സൈന്യത്തിന്റെ നഷ്ട്ടക്കണക്കുമായി താരതമ്യം തന്നെ അസാധ്യം ആണു. പാശ്ചാത്യ  വാര്‍ത്താ ഏജന്‍സികള്‍ എപ്പോഴും  പ്രാധാന്യം  കൊടുക്കുന്നത് അധിനിവേശപക്ഷത്തിന്റെ ബോഡികൌണ്ട് കിറുകൃത്യം ആക്കാന്‍ ആണ്.( സൈനിക ലാക്കോടെയുള്ള പൊള്ളയായ അവകാശവാദങ്ങള്‍ പൊളിച്ചു കൂടുതല്‍ ആളുകളെ യുധ്ധത്ത്തിനു എതിരായി പ്രതികരിക്കാന്‍ പ്രേരിപ്പിക്കുക എന്ന സദുദ്ദേശം undaakaam എന്നത് മറക്കുന്നില്ല)
ഇറാക്കില്‍ കൊല്ലപ്പെടുന്ന അമേരിക്കന്‍ പട്ടാളക്കാര്‍ പോലും അധികവും അമേരിക്കൻ സമൂഹത്തിന്റെ താഴെത്തട്ടുകളിൽനിന്നു റിക്രൂട്ടു ചെയ്യപ്പെടുന്നവർ ആണു എന്നതും പ്രസക്തമായ  കാര്യം ആണ് .

Search This Blog

Labels

  • 08
  • 08
  • 08

Blog Archive