സങ്കല്‍പ്പങ്ങളുടെ ഉള്ളു കള്ളികള്‍ , മുസ്ലിം പെണ്‍കുട്ടികള്‍ക്ക്
സ്കൂളില്‍ പോകാനുള്ള അവകാശത്തിനു വേണ്ടി തന്റെ പതിനൊന്നാം വയസ്സുമുതല്‍
പോരാട്ടം നടത്തുകയും പതിനാലാം വയസ്സില്‍ താലിബാന്റെ കയ്യാല്‍ വധ
ശ്രമത്തിനു ഇരയാവുകയും ചെയ്ത മലാലാ യൂസുഫ് സാനിലൂടെ ലോകത്തിനു മുന്നില്‍
അനാവൃതം ആവുകയാണോ ?
'പാശ്ചാത്യ സംസ്കാരത്തിന്റെ വിപത്തുകളെ ക്കുറിച്ച് തു
ടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുക, എന്നാല്‍ ബൂര്‍ഷ്വാസി ലോകത്ത്
ഉണ്ടാക്കുന്ന രാഷ്ട്രീയ സമ്പദ് ക്രമത്തെക്കുരിച്ചും അത് നിലനിര്‍ത്താന്‍
വേണ്ടി നടത്തുന്ന വിദ്വേഷ രാഷ്ട്രീയത്തെക്കുറിച്ചും,കൂട്
കളെക്കുറിച്ചും
വ്യാജ സിദ്ധാന്തങ്ങള്‍ ചമച്ച് വിളമ്പി യജമാനന്മാരായ പാശ്ചാത്യരുടെ
ആഗ്രഹങ്ങള്‍ സാധിപ്പിക്കുക..
ഇതല്ലേ 'പാശ്ചാത്യ വിമര്‍ശനത്തിന്റെ' ചെലവില്‍ ഇവര്‍ ചെയ്യുന്നത് ?