Pages
▼
Tuesday, October 18, 2016
Thursday, October 13, 2016
CPIML Lib Kerala: യുദ്ധവെറിയും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്നതിനെ...
"..രാജസ്ഥാനിലെ ബി ജെ പി മുഖ്യമന്ത്രി ഇൻഡോ- പാക്കിസ്ഥാൻ അതിർത്തിയിൽ 21
ബ്രാഹ്മണരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു "രാഷ്ട്ര രക്ഷാ യജ്ഞം" നടത്തി !
ബ്രാഹ്മണിക്കൽ ആയ ഒരു അനുഷ്ഠാന കർമ്മം 'ദേശ രക്ഷ'യ്ക്ക് വേണ്ടി
സംഘടിപ്പിക്കുക വഴി ബ്രാഹ്മണ മൂല്യവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ
കെട്ടിപ്പടുത്തു കൊണ്ടിരിക്കുന്ന ഒരു 'ഹിന്ദുരാഷ്ട്ര'മാണ് ഈ രാജ്യം എന്ന
സന്ദേശമാണ് ഭരണ കക്ഷിയും കൂട്ടാളികളും ലോകത്തിനു നൽകാൻ ശ്രമിക്കുന്നത്.
ആധുനികതയെക്കുറിച്ചും വികസനത്തെക്കുറിച്ചും ഉള്ള ഇന്ത്യയുടെ അവകാശവാദങ്ങളെ
അപഹാസ്യമാം വിധം തുറന്നുകാട്ടുകയാണ് ഇത്തരമൊരു അനുഷ്ഠാനത്തിലൂടെ അവർ
ചെയ്യുന്നത്.
സർക്കാർ തന്നെ സ്പോൺസർ ചെയ്യുന്ന ജിംഗോയിസം കൊണ്ട്
രാജ്യത്തിനകത്ത് പ്രതിലോമ രാഷ്ട്രീയത്തെ വളർത്താനും ശക്തിപ്പെടുത്താനും ആണ്
പ്രാഥമികമായും ഉദ്ദേശിക്കപ്പെടുന്നത്.."
CPIML Lib Kerala: യുദ്ധവെറിയും വിദ്വേഷവും
പ്രോത്സാഹിപ്പിക്കുന്നതിനെ...: യുദ്ധവെറിയും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്നതിനെ ചെറു ക്കുക ഉറി യിലും പത്താൻകോട്ടിലും നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇൻഡ്യാ ഗവൺമെ...
Posted by Venu K.M