Popular Posts

Indiae

Indiae: India's search engine

Sunday, October 30, 2011

Angela Davis Speaks at Occupy Philly after Marching across Town with 300...Posted by Venu K.M

Thursday, October 27, 2011

4,500 km Long Rally Taken Part by Team of Save Sharmil

4,500 km Long Rally Taken Part by Team of Save Sharmil

Posted by Venu K.M

Wednesday, October 26, 2011

Stop Treating it As Just a Case for Giving More Teeth to the Police!ജില്ലയിലെ വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍

Posted by Venu K.M
ജില്ലയിലെ  വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍  രാഷ്ട്രീയ -സാമൂഹ്യ അടിസ്ഥാനത്തില്‍  പരിഹാരം കാണേണ്ട  പ്രശ്നം ആണ് ; വെറും ക്രമ സമാധാന പാലനത്തിന്റെ പ്രശ്നമല്ല

ഇന്നത്തെ പ്രമുഖ മലയാള പത്രങ്ങളില്‍ പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് വന്ന ഒരു വാര്‍ത്ത ശ്രദ്ധേയമാണ്:
സാമുദായിക സൌഹാര്‍ദം ഇല്ലാതാക്കും വിധം അക്രമം നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രതി ചേര്‍ക്കപ്പെട്ട 11000 പേര്‍ 253 കേസ്സുകളില്‍ ശിക്ഷിക്കപ്പെടാതെ പോയി എന്ന് ഉത്തര മേഖലാ ഡി ഐ ജി വെളിപ്പെടുത്തിയെന്ന് ! പ്രോസിക്യൂഷന്‍ ഭാഗത്തുണ്ടായ പാളിച്ചകള്‍ അല്ലാ കക്ഷികള്‍ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തതോ സാക്ഷികളെ കൂറ് മാറ്റിയതോ ആണത്രേ 10000 പേര്‍ ("ക്രിമിനലുകള്‍ "?) രക്ഷപ്പെടാന്‍ ഇടയാക്കിയത് .തീരദേശ മേഖലകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന സംഘര്‍ഷങ്ങള്‍ നേരിടാന്‍ ൮൦൦ പേര്‍ അടങ്ങുന്ന പ്രത്യേക സേനയെ നിയോഗിക്കും എന്നും ഡി ഐ ജി പ്രഖ്യാപിക്കുന്നു. ഇത്തരം ആക്രമണങ്ങളില്‍ നൂറു മുതല്‍ ആയിരം വരെയുള്ള ജനക്കൂട്ടം ആണ് പങ്കാളികള്‍ ആവുന്നത് ;ഇതും പോലിസ്സിനു തലവേദനയാകുന്നു..പെട്ടെന്നുള്ള സംഘം ചേരലും നിസ്സാര പ്രശ്നങ്ങള്‍ അഭ്യൂഹങ്ങളിലൂടെ പെരുപ്പിച്ചു പ്രശ്നം സങ്കീര്‍ണ്ണം ആക്കുന്നതും ഇവിടെ പതിവാണ്. ആക്രമ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് അടിക്കടി അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെടാന്‍ ഇവര്‍ക്ക് പ്രചോദനം ആകുന്നു.
കാഞ്ഞാങ്ങാട്ടെ സംഘര്‍ഷവുമായി ബന്ധപ്പെട്ടു ഇതിനകം 136 കേസ് രെജിസ്ടര്‍ ചെയ്തു 65 പേര്‍ അറസ്റ്റില്‍ ആയി.. ..ജില്ലയില്‍
നിലവില്‍ ഉള്ള രണ്ടു പോലീസ് സബ് ഡിവിഷനുകള്‍ വിഭജിച്ചു മൂന്നാമാതോരെണ്ണം കൂടി രൂപീകരിക്കാന്‍ നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്
. പ്രത്യേക സെനയ്ക്കാവശ്യമായ സ്ഥലവും അനുബന്ധ സൌകര്യങ്ങളും ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചതായി ഡി ഐ ജി യോടൊപ്പം ഉണ്ടായിരുന്ന കലക്ടര്‍
പറഞ്ഞു എസ പി , എ എസ പി , സബ് കലക്ടര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു .
[മുകളില്‍ കൊടുത്ത വാര്‍ത്ത ഞാന്‍ ഉദ്ധരിച്ചത് 'മാധ്യമ സിണ്ടിക്കെട്ടില്‍' ഉള്‍പ്പെട്ട പത്രങ്ങളില്‍ നിന്നല്ല ;ദേശാഭിമാനിയില്‍ നിന്നാണ്. പക്ഷെ, ഒരു കാര്യം ഇതില്‍ നിന്ന് വ്യക്തമാകുന്നു. സാമുദായിക വിഭാഗീയത വെറും ക്രമ സമാധാന പ്രശ്നം ആയി ഇരു മുന്നണികളും കാണുന്നു .സാങ്കല്‍പ്പിക 'സംഘര്‍ഷ മേഖലകള്‍' സൃഷ്ട്ടിച്ചു പോലിസ് സാന്നിധ്യം വര്‍ധിപ്പിക്കല്‍ ആണ് വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ക്ക് പരിഹാരം എന്നാണു കേരള ജനതയുടെ നാലില്‍ ഒന്ന് വരുന്ന മുസ്ലിം (ന്യൂന പക്ഷ) സമുദായത്തിന് നിര്‍ണ്ണായക പ്രാതിനിധ്യം ഉള്ള യൂ ഡി എഫ് ഉം മതേതരത്വത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന എല്‍ ഡി എഫ് ഉം ഒരു പോലെ ചിന്തിക്കുന്നത്!

Tuesday, October 18, 2011

തിന്മ,അഴിമതി,മോറലിസം, അണ്ണാ ഹസാരെ ..

Posted by Venu K.M
"തിന്മ, അഴിമതി എന്നീ വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍ രണ്ടു വട്ടം ആലോചിക്കാന്‍ ഹസാരെ തയ്യാറാവുന്നില്ല. ആവര്‍ത്തിച്ചു അവ ഉച്ചരിക്കുമ്പോള്‍ ചിന്തിക്കുന്ന പ്രക്രിയയെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം തടസ്സപ്പെടുത്തുകയാണ്"
"..അഴിമതിയെ മനസ്സിലാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും തടഞ്ഞുകൊണ്ട്‌ അതിനെ മറ്റുള്ളവര്‍ ചെയ്യുന്ന ദുഷ് പ്രവൃത്തിയായി ബാഹ്യവല്‍ക്കരിക്കുന്നു.മറ്റുള്
ളവര്‍ എന്നത് കൊണ്ട് ഉദേശിക്കുന്നത് തന്നോട് യോജിപ്പില്ലാത്തവരോ താന്‍ സംഘടിപ്പിക്കുന്ന റാലികളില്‍ വരാത്തവരോ ആണ്. അദ്ദേഹത്തിന്റെ വായാടിത്തങ്ങള്‍ ജനമനസ്സുകളെ വിഷകലുഷം ആക്കുന്നു. പരസ്പരം വിശ്വാസത്തോടെയും സ്ഥാപനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് കൊണ്ടും വിയജിക്കാനും സംവാദങ്ങള്‍ നടത്താനും ഉള്ള നമ്മുടെ സ്വാതന്ത്ര്യത്തെ റദ്ദു ചെയ്യാന്‍ ശ്രമിക്കുന്നു. തന്റെ ദൌത്യം നടപ്പാക്കുമ്പോള്‍ സംഭവിക്കാവുന്ന അനുബന്ധ ആഘാതങ്ങള്‍ (collateral damage ) കണക്കിലെടുക്കാത്ത ഒരു അഹിംസാ തീവ്രവാദിയാണ് അദ്ദേഹം"
പ്രൊഫസര്‍ ജ്യോതിര്‍മ്മയ ശര്‍മ്മ , ഹൈദരാബാദ് യൂണിവേര്സിടി.
Anna is the icon of banal Hindutva എന്ന Mail Today ലേഖനംOccupy Wall Street: Voices of the People, October 14, 2011Posted by Venu K.M

Sunday, October 16, 2011

The Truth About the EconomyPosted by Venu K.M

Friday, October 14, 2011

SLAVOJ ZIZEK AT OWS PART1Posted by Venu K.M

Sunday, October 2, 2011

Kerala Womens Code Bill 2011 കേരള വിമന്‍സ് കോഡ് ബില്‍ 2011

Posted by Venu K.M


രോ
ദമ്പതിമാര്ക്കും കുട്ടികള് അഞ്ച് വേണം എന്ന് മതാധ്യക്ഷന്മാര് ഉല്ബോധിപ്പിക്കുന്നു എന്ന് സങ്കല്പ്പിക്കുക; സ്വന്തം കുട്ടികളെ പോറ്റി വളര്ത്താന് ഉള്ള ഉത്തരവാദിത്വം മത നേതാക്കള് ഏറ്റെടുക്കും എന്ന് വിചാരിച്ച് നിര്ദ്ദേശം ശിരസാ വഹിക്കുന്ന എത്ര കുടുംബങ്ങള് കേരളത്തില് കാണും?
പൌരന്മാരുടെ reproductive choices ഇല് ആവശ്യത്തിലധികം സ്റ്റേറ്റ് കൈകടത്താന് ശ്രമിക്കുമ്പോള് ഗൌരവമായി കണക്കിലെടുക്കേണ്ട വിഷയം ഇതാണ് ; ഒന്നോ രണ്ടോ കുട്ടികള് എന്ന നയം അനുസരിക്കാത്തവരെ ശിക്ഷാ നടപടികള്ക്ക് വിധേയരാക്കാനുള്ള Kerala Womens Code Draft Bill 2011 നിര്ദ്ദേശങ്ങള് ദുരുദ്ദേശപരം ആണെന്ന സംശയം മാത്രമാണ് അല്ലാത്ത പക്ഷം അത് ജനിപ്പിക്കുന്നത്.
ഒന്നുകൂടി തെളിച്ചു പറയാന് നോക്കട്ടെ ...
.
കേരളത്തില് കുറഞ്ഞത് അര നൂറ്റാണ്ടു മുന്പ് എങ്കിലും ആരംഭിച്ച ജനന നിയന്ത്രണ പരിപാടികള് ബലപ്രയോഗം ഒന്നും ഇല്ലാതെ എല്ലാ സമുദായങ്ങളിലും പെട്ട ജനങ്ങള് സ്വീകരിച്ചില്ലെ? ഇന്ത്യയില് മറ്റു ഏതൊരു സംസ്ഥാനത്തും കണ്ടിട്ടില്ലാത്ത വിധം ജനന നിരക്ക് കേരളത്തില് കുറയാന് അത് കാരണമായി. ഇപ്പോള് സ്ത്രീകളുടെയും ശിശുക്കളുടെയും ക്ഷേമത്തിന് എന്ന അവകാശ വാദത്തോടെ അവതരിപ്പിക്കപ്പെട്ട ശുപാര്ശകള് , കേരളത്തിലെ പൌരന്മാരുടെ reproductive choices ആദ്യമായി സ്റ്റേറ്റ് ബലപ്രയോഗത്തിന്റെ ഒരു പ്രശ്ന മേഖല ആക്കുന്നു, Reproductive choice നെ കേരള ചരിത്രത്തില് ആദ്യമായി criminalize ചെയ്യുന്നു?
Kerala Womens Code Bill 2011
കരട് സമര്പ്പിക്കാന് നിയുക്തമായ പതിനൊന്നംഗ കമ്മിറ്റിയുടെ adviser ആയി നിയമിതനായിരുന്ന ഒരു വ്യക്തി തന്നെ അദ്ദേഹത്തിന്റെ വിയോജിപ്പ് രേഖപ്പെടുത്തി!
പിന്നെയുള്ളതു , penal provisions നടപ്പാക്കുന്നതിന് നിയമ സഭയുടെ മുന്കൂട്ടിയുള്ള അനുമതി വേണമെന്ന വ്യവസ്ഥ നല്ലതല്ലേ എന്ന ചോദ്യം..
ഒരു വ്യക്തിക്ക് ഇന്ത്യന് ഭരണ ഘടന ഉറപ്പു നല്കുന്ന മനസ്സാക്ഷി സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ആദ്യം criminalize ചെയ്ത ശേഷം, നിയമ സഭയുടെ അംഗീകാരത്തോടെ ശിക്ഷ നടപ്പാക്കണം എന്ന് പറയുന്നത് ഏത് ന്യായത്തിന്റെ അടിസ്ഥാനത്തിലാണ്?
Kerala Women’s Code Bill 2011 recommended by the Commission on Rights and Welfare of Women and Children headed by Justice V.R. Krishna Iyer seems by default, poised to create more problems than it claims to remedy.
It looks to be much in the lines of many an authoritarian legislation quickly put in place without proper consultations even among experts in the respective areas, let alone the populations whose rights are compromised in one stroke of the pen. It probably suits the long term demographic objective of planners in globalized neoliberal regime, but not the interests of .people.
Reproductive choices everywhere, of the poor and marginalized , including the west are being increasingly challenged by one or other form of authoritarian interventions by the ruling oligarchies. If in the US the anti abortionist moralistic views are being imposed on the entire population by a christian right wing, in the third world similar things are being done with matching cynicism about the way people of different religious backgrounds decide on how best they could settle with choices in reproduction.

Sec 5)
"Violation of Family norm to be a legal disqualification-----One year aftr this CODE comes into force, any act or omission, movement, campaign or project which induces or tends to induce the violation of the family norm of two children as prescribed under this chapter, shall be or in any other manner abets the violation, of the provision, under this chapter, shall be regarded as a 'legally disqualified person' for the purpose of this chapter. abetment, in this chapter shall have the same meaning as under section 107 of the Indian Penal Code"

Ch2
Sec7
Sub section b):
"Where a social or religious organisation or political institution engages in active publicity or resorts to any measures calculated to negative or discourage the plan, policy or principle of the population regulation, family planning or birth control outlined in this chapter generally, such entity shall be liable to censure by the Governor except where absence of any motive to discourage or defeat the policy of this chapter is proved."
Again,
Sec 8
sub section f):
"If the commission considers that there is general wilful indifference to the provision of this chapter or frequent violation thereof it may recommend to the state
govt.to make provisions by way of Civil and Criminal liability in the shape of damages upto Rs.10,000/-or penal liability not exceeding three months simple imprisonment or fine rS10,000/-> . Provided that this provision shall be made only after resolution is passed in the Legislative assembly authorizing the imposition of such a penal liability.such a provision shall cease to be in force if a repeal thereof is rquired by a fresh resolution with a 2/3rd majority of the total membership of the house whether present or not."
What do these proposals mean?
Mr N R Madhava Menon quoted in the Hindu says “One year after this Code comes into force, any act or omission, movement, campaign or project which induces or tends to induce the violation of the family norm of two children as prescribed under this Chapter, or in any other manner abets the violation of the provisions, under this Chapter, shall be regarded as a ‘legally disqualified person' for the purpose of this Chapter. Abetment, in this Chapter, shall have the same meaning as under Section 107 of the Indian Penal Code.”
The commission, under Section 10 of its proposed Women's Code Bill, recommended: “Prohibition of inducements for generation of more children than provided in Section 4 of this Chapter — (1) No person or institution shall use religion, region, sect, caste, cult or other ulterior inducements for the bearing of more children than permitted by Section 4; (2) Such child born in contravention of Sub-Section (1) shall, all the same, be entitled to all the rights of the child and shall not be subjected to any penalty, discrimination or disadvantage. Notwithstanding this immunity, the parents may for the purposes of this Chapter be subject to the legal disqualification specified under this Chapter.”


Again, see how the very construction of these provisions look bad, both grammatically and commonsense wise!
In Chapter 1, Sec 5), it runs like this..
"..any act or omission, movement, campaign or project which induces or tends to induce the violation of the family norm of two children .....shall be regarded as a 'legally disqualified person' "
how can you consider an act or commission,movement ,campaign,or project... as a "person"?

Again, Sec 7 Subsection b) reads ....
"..such entity shall be liable to censure by the Governor except where absence of any motive to discourage or defeat the policy of this chapter is proved."
How can you expect one to prove the absence of motive and escape the punishment, when he or she actually wants to challenge the very idea of penalizing communities'/peoples' CHOICE IN REPRODUCTION?
How could he/she say,for example "oh, I had no motive..I was just joking!"
The bill seems not actually concerned nether with parents & women nor with children! At least my focus seems to be in the draconian penal provisions which you take so lightly as just 2/29 of the whole draft.

"Mr N.R. Madhava Menon, Chief Adviser to the V.R. Krishna Iyer-headed Commission on the Rights and Welfare of Women and Children, has opposed the penal provision for violating the two-child norm in the commission's proposed Women's Code Bill....
“Invoking the penal provision is not appropriate,” Mr. Menon, a former member of the Law Commission of India and the founder of the National Law School of Ind...ia University, Bangalore, told The Hindu. “I do not agree with it.”
Mr. Menon, considered one of the top legal educators in India, said he had not seen the final draft of the report of the commission which was presented to Chief Minister Oommen Chandy by Mr. Krishna Iyer late last week. He had not been able to work with the commission over the past two months as he was busy otherwise"[The Hindu reports]
Smells something fishy?.
Why are the planners so uneasy abot peoples' reproductive choices? In spite of all those panic reports about sermons by religious leaders to produce more children, the educated people seem to have their own say.
Why do you want things done in such a coercive manner, on a largely unsuspecting population who have generally accepted
for the past several decades rather than opposing it, a population control policy  based on choice? Can you even imagine this kind of draconian proposal getting any support, say 50 years back, when the rate of population growth was believed even more disturbing compared with the significant reduction Kerala achieved since then?
The proposed Bill says, “One year after this Code comes into force, any act or omission, movement, campaign or project which induces or tends to induce the violation of the family norm of two children as prescribed under this Chapter, or in... any other manner abets the violation of the provisions, under this Chapter, shall be regarded as a ‘legally disqualified person' for the purpose of this Chapter. Abetment, in this Chapter, shall have the same meaning as under Section 107 of the Indian Penal Code.”
The commission, under Section 10 of its proposed Women's Code Bill, recommended: “Prohibition of inducements for generation of more children than provided in Section 4 of this Chapter — (1) No person or institution shall use religion, region, sect, caste, cult or other ulterior inducements for the bearing of more children than permitted by Section 4; (2) Such child born in contravention of Sub-Section (1) shall, all the same, be entitled to all the rights of the child and shall not be subjected to any penalty, discrimination or disadvantage. Notwithstanding this immunity, the parents may for the purposes of this Chapter be subject to the legal disqualification specified under this Chapter.”


Search This Blog

Labels

  • 08
  • 08
  • 08

Blog Archive

About Me

My photo

always want to defend peace, justice, peoples' right to love each other and live with dignity,struggles against parochial visions and hatred;instinctively a defender of socialist and democratic values